Colombia vs Senegal Match Reiew <br /> <br />ഗ്രൂപ്പ് എച്ചിലെ ജീവന്മരണ പോരാട്ടമായിരുന്നു കൊളംബിയയും സെനഗലും തമ്മിലുള്ളത്. ഇഞ്ചോടിഞ്ച് പൊരുതിയ മല്‍സരത്തില്‍ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കൊളംബിയ പ്രീക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. എന്നാല്‍, തോല്‍വിയോടൊപ്പം നിര്‍ഭാഗ്വ്യവും പിടികൂടിയതോടെ ആഫ്രിക്കന്‍ പ്രതീക്ഷയായ സെനഗല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ നിരാശരായി കളംവിടേണ്ടിവരികയായിരുന്നു. <br />#Colombia